Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐവ വനിതസംഗമം
text_fieldsbookmark_border
ഐവ വനിതസംഗമത്തിൽ സമീറ അബ്ദുൽ അസീസ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഐവ അബൂഹലീഫ യൂനിറ്റും മെഹ്ബൂല യൂനിറ്റും സംയുക്തമായി വനിതസംഗമം നടത്തി. സമീറ അബ്ദുൽ അസീസ് ക്ലാസെടുത്തു.
ക്വിസിൽ സൗജം മുജീബ്, ഹബീന താജുദ്ദീൻ, ഹസ്ന കളത്തിൽ എന്നിവർ സമ്മാനാർഹരായി. ഹബീന താജുദ്ദീൻ ഖിറാഅത്ത് നടത്തി. ജസീറ അധ്യക്ഷത വഹിച്ചു. ഷമീന അബ്ദുൽ ഖാദർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

