Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ​വ സാ​ൽ​മി​യ ഏ​രി​യ...

ഐ​വ സാ​ൽ​മി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഐ​വ സാ​ൽ​മി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ജ​സീ​റ ആ​സി​ഫ്,  ബ​നീ​ഷ റ​സാ​ഖ്, ശ​ബ്ന ആ​സി​ഫ്

കു​വൈ​ത്ത് സി​റ്റി: ഇ​സ്ലാ​മി​ക് വി​മ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ (ഐ​വ) സാ​ൽ​മി​യ ഏ​രി​യ 2024-2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

കേ​ന്ദ്ര പ്ര​തി​നി​ധി​ക​ളാ​യ സ​മി​യ ഫൈ​സ​ൽ, മെ​ഹ്ബൂ​ബ അ​നീ​സ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ്‌ നി​യ​ന്ത്രി​ച്ചു. ന​ബീ​ല അ​ന​സ് ഖി​റാ​അ​ത്ത്‌ ന​ട​ത്തി. ഏ​രി​യ​ക്ക്‌ കീ​ഴി​ലെ സാ​ൽ​മി​യ, അ​മ്മാ​ൻ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.സാ​ൽ​മി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ: ജ​സീ​റ ആ​സി​ഫ് (പ്ര​സി), ഹ​ഫ്സ ഇ​സ്മാ​ഈ​ൽ(​വൈ. പ്ര​സി), ബ​നീ​ഷ റ​സാ​ഖ് (സെ​ക്ര), നി​ഷ ആ​സി​ഫ്(​ജോ.​സെ​ക്ര) ശ​ബ്ന ആ​സി​ഫ്(​ട്ര​ഷ), ഹ​ബീ​ന താ​ജു​ദ്ദീ​ൻ(​ത​ർ​ബി​യ​ത്ത്), ഹ​ഫ്സ ഇ​സ്മാ​ഈ​ൽ (ഗേ​ൾ​സ് വി​ങ്). സാ​ൽ​മി​യ യൂ​നി​റ്റ്: ഹു​സ്ന ന​ജീ​ബ് (പ്ര​സി), സ​ജ്ന ഷി​ഹാ​ബ്(​സെ​ക്ര), സു​നീ​ബ അ​സീ​സ്(​ട്ര​ഷ). അ​മ്മാ​ൻ യൂ​നി​റ്റ്: നി​ഷ ആ​സി​ഫ്(​പ്ര​സി), ഷ​ഹ​ന സ​ഫ്വാ​ൻ(​സെ​ക്ര), ന​ബീ​ല അ​ന​സ്(​ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SalmiyaOfficialsAiwa
News Summary - Aiwa Salmiya Area Officials
Next Story