Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ​വ സാ​ൽ​മി​യ ഏ​രി​യ...

ഐ​വ സാ​ൽ​മി​യ ഏ​രി​യ മ​ല​ർ​വാ​ടി ബാ​ലസം​ഘം ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം

text_fields
bookmark_border
malavadi balasangham
cancel
camera_alt

ഐ​വ സാ​ൽ​മി​യ നേ​തൃ​ത്വ​ത്തി​ൽ മ​ല​ർ​വാ​ടി ബാ​ല​സം​ഘം ന​ട​ത്തി​യ ഫ​ല​സ്തീ​ൻ ഐ​ക്യദാ​ർ​ഢ്യം

കു​വൈ​ത്ത് സി​റ്റി: ഇ​സ്ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) സാ​ൽ​മി​യ ഏ​രി​യ നേ​തൃ​ത്വ​ത്തി​ൽ മ​ല​ർ​വാ​ടി ബാ​ല​സം​ഘം കു​ട്ടി​ക​ൾ​ക്കാ​യി ‘കൂ​ട്ടു​കൂ​ടാം ന​ന്മ​ക​ൾ പ​ക​ർ​ത്താം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം സം​ഘ​ടി​പ്പി​ച്ചു.

കൂ​ട്ടു​കൂ​ടാം ന​ന്മ​ക​ൾ പ​ക​ർ​ത്താം എ​ന്ന ആ​ശ​യ​വും അ​ത് ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തി​യാ​ൽ ഉ​ണ്ടാ​കാ​വു​ന്ന ന​ന്മ​ക​ളെ​യും ഉ​യ​ർ​ച്ച​ക​ളെ​യും കു​റി​ച്ച് സ​ജി​ന​യും ഫ​ല​സ്തീ​ൻ സാ​ഹ​ച​ര്യ​വും എ​ങ്ങ​നെ അ​വ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് നി​ഷ്മ​യും കു​ട്ടി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു.

പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്ക് വി​വി​ധ മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി. മു​ഹ​മ്മ​ദ് സൈ​ദ് അ​ധ്യ​ക്ഷത വഹിച്ചു. ഇ​സ്മ ഖി​റാ​അ​ത്ത് നടത്തി. ഇ​ഫ സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ല​ർ​വാ​ടി സാ​ൽ​മി​യ - ഹ​വ​ല്ലി യൂ​നി​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ നി​ഷ്മ നി​യാ​സ്, ഷാ​ഹി​ദ ല​ത്തീ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Aiwa Salmiya Area Malarvadi balasangham Palestine Solidarity
Next Story