Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ​വ ഫ​ഹാ​ഹീ​ൽ ഏ​രി​യ...

ഐ​വ ഫ​ഹാ​ഹീ​ൽ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഐ​വ ഫ​ഹാ​ഹീ​ൽ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഷ​ഹ​ന ന​സീം, ജ​സ്ന ബാ​സി​ൽ,  സോ​ജാ സാ​ബി​ക് 

കു​വൈ​ത്ത് സി​റ്റി: ഇ​സ് ലാ​മി​ക് വി​മ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ (ഐ​വ) ഫ​ഹാ​ഹീ​ൽ ഏ​രി​യ​യി​ലേ​ക്കും ര​ണ്ട് യൂ​നി​റ്റു​ക​ളി​ലേ​ക്കു​മു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര പ്ര​തി​നി​ധി​ക​ളാ​യ ന​ജ്മ ശ​രീ​ഫ്, സ​ജി​ന സു​ബൈ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഫ​ഹാ​ഹീ​ൽ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ: ഷ​ഹ​ന ന​സീം (പ്ര​സി), സു​മി നി​യാ​സ് (വൈ. ​പ്ര​സി), ജ​സ്ന ബാ​സി​ൽ (സെ​ക്ര), സോ​ജാ സാ​ബി​ക് (ട്ര​ഷ),സു​മി നി​യാ​സ് (ത​ർ​ബി​യ​ത്ത്),സ​മി​യ​ത്ത് യൂ​നു​സ് (ഗേ​ൾ​സ് വി​ങ് ക​ൺ​വീ​ന​ർ).

ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ്: ത​സ്‌​നീം (പ്ര​സി),ജൂ​ബി​ന സ​നൂ​ജ് (സെ​ക്ര),സ​ഹ​ല അ​സീ​സ് (ട്ര​ഷ). മം​ഗ​ഫ് ദ​ബ്ബൂ​സ് യൂ​നി​റ്റ്: സോ​ജാ സാ​ബി​ക് (പ്ര​സി),സ​ബീ​ന സ​മീ​ർ(​സെ​ക്ര), ആ​ശ ദൗ​ല​ത്ത് (ട്ര​ഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OfficialsIslamic Womens AssociationAiwa Fahaheel
News Summary - Aiwa Fahaheel Area Officials
Next Story