Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2024 11:28 AM IST Updated On
date_range 29 Nov 2024 11:28 AM ISTഐവ ഫഹാഹീൽ ഏരിയ സൗഹൃദ സംഗമം
text_fieldsbookmark_border
camera_alt
ഐവ ഫഹാഹീൽ ഏരിയ സൗഹൃദ സംഗമത്തിൽ ജവാദ് അമീർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘സംഘടിക്കുക ശക്തരാകുക’ കാമ്പയിനിന്റെ ഭാഗമായി ഐവ ഫഹാഹീൽ ഏരിയ സൗഹൃദ സംഗമം നടത്തി. ഏരിയ പ്രസിഡന്റ് ശഹന നസീം അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ സെക്രട്ടറി ജവാദ് അമീർ മുഖ്യപ്രഭാഷണം നടത്തി.
സംഘടിതമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ ഗുണത്തെയും കുറിച്ച് ജവാദ് ഓർമപ്പെടുത്തി. സൗമ്യ സബീർ ഖിറാഅത്ത് നടത്തി. ഏരിയ അസി. സെക്രട്ടറി ജൂബിന സനോജ് സ്വാഗതവും ഏരിയ ട്രഷറർ സോജ സാബിക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

