Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐവ അബൂഹലീഫ ഏരിയ സംഗമം
text_fieldsbookmark_border
ഐവ അബൂഹലീഫ ഏരിയ സംഗമത്തിൽ നിയാസ്
ഇസ്ലാഹി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: വിശുദ്ധിയിലൂടെ വിമോചനത്തിലേക്ക് എന്ന പ്രമേയത്തിൽ ഒരു മാസമായി ഐവ കുവൈത്ത് നടത്തിവരുന്ന കാമ്പയിനിന്റെ ഭാഗമായി അബൂഹലീഫ ഏരിയ സംഗമം നടത്തി. ഏരിയ പ്രസിഡന്റ് ഷമീന അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി അബൂഹലീഫ ഏരിയ പ്രസിഡന്റ് അബ്ദുൽ ബാസിത്, കേന്ദ്ര കൂടിയാലോചന അംഗം നിയാസ് ഇസ്ലാഹി എന്നിവർ വിഷയം അവതരിപ്പിച്ചു. ബുഷ്റ നഷീദ് ഖിറാഅത്ത് നടത്തി. അൻഷില അംജദ് സ്വാഗതവും സൂഫിയ സാജിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

