Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2026 9:00 AM IST Updated On
date_range 5 Feb 2026 9:00 AM ISTഐവ അബൂ ഹലീഫ ഏരിയ മലർവാടി യൂനിറ്റ് ഭാരവാഹികൾ
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: ഐവ അബൂഹലീഫ എരിയക്ക് കീഴിലെ അബൂഹലീഫ , മഹ്ബൂല മലർവാടി ബാലസംഘം യൂനിറ്റുകളിൽ 2026- 27 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.
മലർവാടി യൂനിറ്റ് കൺവീനർമാരായ സൗജ മുജീബ്, നാജിയ മെഹ്നാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഐവ ടീം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: അബൂ ഹലീഫ യൂനിറ്റ്- ഹാഫ സാജിദ് (ക്യാപ്റ്റൻ), മർവ മുജീബ് (വൈ. ക്യാപ്റ്റൻ), റയ്യാൻ ഹാരിസ് (സെക്ര). മഹ് ബൂല യൂനിറ്റ്: മുഹമ്മദ് നുറൈസ് (ക്യാപ്റ്റൻ), ഇഫ്ഫ റമീസ് (വൈ. ക്യാപ്റ്റൻ), ജുവൈൻ ജിശാബ് (സെക്ര)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

