ഐവ അബ്ബാസിയ ഏരിയ മലർവാടി യൂനിറ്റ് ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ ഐവ അബ്ബാസിയ ഏരിയയുടെ കീഴിലെ ഹിറ, ജലീബ്, ബിൽക്കിസ് യൂനിറ്റുകളിൽ 2026-27 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
മലർവാടി യൂനിറ്റ് കൺവീനർമാരായ ഷഹർബാൻ, ഹുസ്ന, നബീല എന്നിവരുടെ നേതൃത്വത്തിലുള്ള ഐവ ടീം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: ഹിറ യൂനിറ്റ്: ഷമ്മാസ് (ക്യാപ്റ്റൻ), ഇഷ റിയാസ് (വൈ. ക്യാപ്റ്റൻ), ഐസ സൈനബ് (സെക്ര). ജലീബ് യൂനിറ്റ്: സൈബ സൈനബ് (ക്യാപ്റ്റൻ), റയാൻ നവാസ് (വൈ.ക്യാപ്റ്റൻ), നൈഫ (സെക്ര). ബിൽക്കീസ് യൂനിറ്റ്: സിജുവ(ക്യാപ്റ്റൻ), നൗറിൻ (വൈ. ക്യാപ്റ്റൻ), അമാനി (സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

