Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവർത്തന ശേഷി വർധിപ്പിക്കാൻ സജ്ജമെന്ന് വിമാനത്താവള അധികൃതർ
text_fieldsbookmark_border
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം
കുവൈത്ത് സിറ്റി: മന്ത്രിസഭ അനുമതി ലഭിച്ചാൽ കുവൈത്ത് വിമാനത്താവളത്തിെൻറ പ്രവർത്തനശേഷി വർധിപ്പിക്കാൻ സജ്ജമെന്ന് അധികൃതർ. പ്രതിദിന യാത്രക്കാരുടെ എണ്ണം 30,000 ആയി വർധിപ്പിക്കാൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ പ്രതിദിനം 10,000 യാത്രക്കാർക്കാണ് അനുമതിയുള്ളത്.
വിമാനത്താവള പ്രവർത്തനശേഷി വർധിപ്പിച്ചാൽ ടിക്കറ്റ് നിരക്ക് കുറയും. ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് വരാനിരിക്കുന്നവർക്ക് വലിയ ആശ്വാസമാകുമിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

