വി​മാ​ന​ത്താ​വ​ള​ത്തി​ൽ  പ​രി​ശോ​ധ​ന​ക്ക്​  പു​തി​യ സാ​േ​ങ്ക​തി​ക​വി​ദ്യ

12:34 PM
13/06/2018

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കാ​ൻ പു​തി​യ റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി ​െഎ​ഡ​ൻ​റി​ഫി​ക്കേ​ൻ സാ​േ​ങ്ക​തി​ക വി​ദ്യ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. നാ​ല്​ എ​ക്​​സി​റ്റു​ക​ൾ ഇ​ത്​ സ്​​ഥാ​പി​ക്കും. ​വ​യ​ർ​ലെ​സ്​ ഇ​ല​ക്​​ട്രോ മാ​ഗ്​​ന​റ്റി​ക്​ ഫ്രീ​ക്വ​ൻ​സി ഉ​പ​യോ​ഗി​ച്ച്​ ച​ലി​ക്കു​ന്ന വ​സ്​​തു​ക്ക​ളെ തി​രി​ച്ച​റി​യാ​നും നി​രീ​ക്ഷി​ക്കാ​നും ക​ഴി​യും. ഒ​രെ​ണ്ണം ല​ഗേ​ജ്​ ഉ​ള്ള​വ​രും എ​ന്നാ​ൽ, കൈ​യി​ൽ ബാ​ഗേ​ജ്​ ഇ​ല്ലാ​ത്ത​വ​രു​മാ​യ യാ​ത്ര​ക്കാ​ർ​ക്ക്​ വേ​ണ്ടി​യു​ള്ള​താ​ണ്. പു​തി​യ സം​വി​ധാ​നം നി​യ​മ​വി​രു​ദ്ധ സാ​ധ​ന​ങ്ങ​ൾ കു​വൈ​ത്തി​ലേ​ക്ക്​ ക​ട​ത്തു​ന്ന​ത്​ ത​ട​യാ​ൻ സ​ഹാ​യ​ക​മാ​വു​മെ​ന്ന്​ മ​ന്ത്രി ജി​നാ​ൻ ബൂ​ഷ​ഹ​രി പ​റ​ഞ്ഞു. തി​ര​ക്ക്​ കു​റ​യാ​നും സ​മ​യ​ലാ​ഭ​ത്തി​നും പു​തി​യ സാ​േ​ങ്ക​തി​ക വി​ദ്യ സ​ഹാ​യി​ക്കും.

Loading...
COMMENTS