Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​

text_fields
bookmark_border
വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​
cancel

കു​വൈ​ത്ത്‌ സി​റ്റി: എ​യ​ർ ഇ​ന്ത്യ/​എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ കു​വൈ​ത്തി​ലേ​ക്ക്‌ നേ​രി​ട്ട്‌ സ​ർ​വി​സ്‌ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ ഇ​ന്ത്യ​ൻ സി​വി​ൽ വ്യോ​മ​യാ​ന അ​ധി​കൃ​ത​രി​ൽ​നി​ന്ന് അ​നു​മ​തി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തു​വ​രെ ടി​ക്ക​റ്റ്‌ ബു​ക്കി​ങ്​ ആ​രം​ഭി​ക്കു​ക​യോ ടി​ക്ക​റ്റ്‌ നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​റി​യി​ച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ ന​ട​ക്കു​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. എ​യ​ർ ഇ​ന്ത്യ​യു​ടെ പേ​രി​ൽ വി​മാ​ന ഷെ​ഡ്യൂ​ളു​ക​ളും ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ളും ഉ​ൾ​പ്പെ​​ടു​ത്തി​യ പോ​സ്​​റ്റ​റു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityAir India Express
News Summary - Air India Express for fake advertisements
Next Story