Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐനുൽ ഹുദാ മദ്റസ വാർഷികം: ബ്രോഷർ പ്രകാശനം ചെയ്തു

text_fields
bookmark_border
ഐനുൽ ഹുദാ മദ്റസ വാർഷികം: ബ്രോഷർ പ്രകാശനം ചെയ്തു
cancel
camera_alt

അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​രി​​ന്റെ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു 

മനാമ: 'അൽ ഇഹ്സാൻ 22' എന്ന ശീർഷകത്തിൽ ഒക്ടോബർ 21ന് നടത്തുന്ന ഐനുൽ ഹുദാ മദ്റസ വാർഷിക നബിദിനാഘോഷത്തോടനുബന്ധിച്ച് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രഭാഷണ പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു.

പ്രസിഡന്‍റ് അഷ്റഫ് ബാങ്ക് റോഡിന്റെ അധ്യക്ഷതയിൽ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്‍റ് എ.പി. ഫൈസൽ ഉദ്ഘാനം ചെയ്തു. എൻ.കെ. അബ്ദുൽ കരിം മാസ്റ്റർ വിഷയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ റഫീക്ക് തോട്ടക്കര, ഷരിഫ് വില്യാപ്പള്ളി എന്നിവർ സംസാരിച്ചു. ഹമീദ് അയനിക്കാട്, കരിം കുളമുള്ളതിൽ, കരുവാണ്ടി മുസ്തഫ, ഇസ്മായിൽ എലത്തൂർ, എസ്.കെ. നാസർ, സിറാജ്, ശറഫുദ്ദീൻ മൂടാടി എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി റഷീദ് സ്വാഗതവും ഇബ്രാഹിം തിക്കോടി നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ainul Huda Madrasah Annual: Brochure released
Next Story