Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ര​ക്ഷാ​സേ​ന​യി​ലെ...

സു​ര​ക്ഷാ​സേ​ന​യി​ലെ 41 പേ​ർ​ക്ക്​ എ​യ്​​ഡ്​​സ്​

text_fields
bookmark_border
സു​ര​ക്ഷാ​സേ​ന​യി​ലെ 41 പേ​ർ​ക്ക്​ എ​യ്​​ഡ്​​സ്​
cancel

കു​വൈ​ത്ത് സി​റ്റി: സൈ​നി​ക, സു​ര​ക്ഷാ മേ​ഖ​ല​യി​ലു​ള്ള 42 ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ എ​യ്ഡ്‌​സ് രോ​ഗ​ബാ​ധ ക​ണ്ടെ ​ത്തി. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ 14 ഉ​ദ്യോ​ഗ​സ്ഥ​രി​ലും 21 സൈ​നി​ക​രി​ലും നാ​ഷ​ന​ൽ ഗാ​ര്‍ഡി​ലെ ഏ​ഴ് ഉ​ദ്യോ​ഗ​സ്ഥ​രി​ലു​മാ​ണ് എ​യ്ഡ്‌​സ് ക​ണ്ടെ​ത്തി​യ​ത്. പ​തി​വ്​ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ്​ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഇ​ത്ര​യും പേ​ർ​ക്ക്​ എ​ച്ച്.​െ​എ.​വി പോ​സി​റ്റീ​വ്​ ക​ണ്ടെ​ത്തി​യ​ത്.


തു​ട​ർ​ന്ന്​ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത്​ സ്ഥി​രീ​ക​രി​ച്ചു.രോ​ഗം ബാ​ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ ഐ​സ​ലേ​ഷ​ന്‍ വാ​ര്‍ഡി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.
ഇ​വ​രെ സ​ർ​വി​സി​ല്‍നി​ന്ന്​ ഉ​ട​ന്‍ പി​രി​ച്ചു​വി​ടു​മെ​ന്നും എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​രി​ശോ​ധി​ച്ചു​വ​രു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രോ​ഗ​ബാ​ധ​യു​ള്ള​വ​ര്‍ക്ക്​ പൂ​ർ​ണ​സു​ര​ക്ഷ​യും ചി​കി​ത്സാ സൗ​ക​ര്യ​വും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aidsgulf news
News Summary - aids-kuwait-gulf news
Next Story