ഏറോ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsഏറോ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് ജേതാക്കൾ
കുവൈത്ത് സിറ്റി: ഏറോ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റിൽ റിയാസ് - ഫവാസ് ടീമിന് കിരീടം. ഷിഹാബ് - സുനിൽ മുസ്തഫ ടീം രണ്ടാംസഥാനം നേടി. അൻവർ - സൽമാൻ ടും മൂന്നാമതും റഫി - ഷോബിൻ കൂട്ടുകെട്ട് നാലാംസഥാനവും നേടി.
ടൂർണമെന്റ് ജേതാക്കൾക്കും പങ്കെടുത്തവർക്കും അജ്മൽ, ഭാവൻസ് സ്കൂൾ പി.ടി ടീച്ചർ മുരുകൻ, ഏറോ സ്മാഷ് ടീം മാനേജർ ഹാറൂൺ, കോർട്ട് സൂപ്പർവൈസർ മീറാജ് എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ഏറോ സ്മാഷ് അംഗങ്ങളും പൊതുജനങ്ങളും അടക്കമുള്ള നിരവധി പേർ മത്സരം കാണാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

