Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏറോ സ്മാഷ് ബാഡ്മിന്റൺ ടീം ജഴ്സി പ്രകാശനം
text_fieldsbookmark_border
ഏറോ സ്മാഷ് ബാഡ്മിന്റൺ ടീം ജഴ്സി പ്രകാശനം ചെയ്യുന്നു
Listen to this Article
കുവൈത്ത് സിറ്റി: ഏറോ സ്മാഷ് ബാഡ്മിന്റൺ ടീം പുതിയ ടീം ജഴ്സി പ്രകാശനം ചെയ്തു. ടീം മാനേജർ അബ്ദുൽ അസീസ് ഹാറൂൺ പുതിയ ജഴ്സി ടീമംഗമായ സതീഷ് കൂളത്തിന് കൈമാറി പ്രകാശനം നിർവഹിച്ചു.
ടീമംഗം റിയാസ് വരാനിരിക്കുന്ന ഇന്റേണൽ ബാഡ്മിന്റൺ ടൂർണമെന്റിന്റെ അന്തിമ ഘടന അവതരിപ്പിച്ചു.
അൻവർ സ്വാഗതവും ഫവാസ് നന്ദിയും പറഞ്ഞു. ടീമംഗങ്ങളായ ഫവാസ്, റഫിഹ്, റിയാസ്, സൽമാൻ, ഷിഹാബ്, ഷോബിൻ, സിറാജ്, നഹാസ്, റഷീദ് കൂടാതെ സുനിൽ മുസ്തഫ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

