Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനിർമാണ വസ്​തുക്കളിൽ...

നിർമാണ വസ്​തുക്കളിൽ മായം; 15 ഫാക്​ടറി പൂട്ടിച്ചു

text_fields
bookmark_border
നിർമാണ വസ്​തുക്കളിൽ മായം; 15 ഫാക്​ടറി പൂട്ടിച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: നി​ർ​മാ​ണ വ​സ്​​തു​ക്ക​ളി​ൽ മാ​യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ 15 ഫാ​ക്​​ട​റി​ക​ൾ പൂ​ട്ടി​ച്ചു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ 48 ക​ല്ല്​ നി​ർ​മാ​ണ ഫാ​ക്​​ട​റി​ക​ളി​ലാ​ണ്​ വാ​ണി​ജ്യ പ​ബ്ലി​ക്​ അ​തോ​റി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ ഏ​ക​ദേ​ശം മൂ​ന്നി​​ലൊ​ന്ന്​ പൂ​ട്ടി​യ​ത്​ നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കും. ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ നി​ർ​ദി​ഷ്​​ട മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചു​ള്ള ഗു​ണ​നി​ല​വാ​രം ഇ​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യാ​ണ്​ ന​ട​പ​ടി. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റം നേ​ര​ത്തേ ത​ന്നെ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്ന മേ​ഖ​ല​ക്ക്​ ക​ന​ത്ത ആ​ഘാ​ത​മാ​ണ്​ 15 ഫാ​ക്​​ട​റി​ക​ൾ പൂ​ട്ടി​യ​ത്. ഇ​തു​ വീ​ണ്ടും വി​ല​ക്ക​യ​റ്റ​ത്തി​ന്​ കാ​ര​ണ​മാ​കു​മെ​ന്ന്​ ആ​ശ​ങ്ക​യു​ണ്ട്.

ബ്രി​ക്​​സ്​ ഫാ​ക്​​ട​റി​ക​ളാ​ണ്​ ഇ​പ്പോ​ൾ പൂ​ട്ടി​ച്ച​തെ​ന്ന​തി​നാ​ൽ അ​വ​യു​ടെ വി​ല​യി​​ലാ​ണ്​ പെ​െ​ട്ട​ന്നു​ള്ള വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​വി​ഡ്​ ആ​രം​ഭി​ച്ച​തി​നു ശേ​ഷം നി​ർ​മാ​ണ വ​സ്​​തു​ക്ക​ളി​ൽ 30 ശ​ത​മാ​നം വി​ല വ​ർ​ധ​ന​യു​ണ്ടാ​യി. നി​ര​വ​ധി അ​സം​സ്​​കൃ​ത വ​സ്​​തു​ക്ക​ൾ​ക്ക്​ 40 ശ​ത​മാ​നം വി​ല വ​ർ​ധി​ച്ച​താ​യി ക​രാ​റു​ക​ൾ പ​റ​യു​ന്നു. ച​ര​ക്കു​നീ​ക്ക​ത്തി​നു​ള്ള ചെ​ല​വും വ​ർ​ധി​ച്ചു.

ക​ൺ​സ്​​ട്ര​ക്​​ഷ​ൻ കാ​ർ​ഗോ ഷി​പ്പു​ക​ളു​ടെ മ​റൈ​ൻ ഇ​ൻ​ഷു​റ​ൻ​സ്​ തു​ക​യും വ​ർ​ധി​ച്ചു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യും ചൈ​ന, ഇ​ന്ത്യ, ഇ​റാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​ക്ക്​ ക​സ്​​റ്റം​സ്​ ഡ്യൂ​ട്ടി ചു​മ​ത്തു​ന്ന​തു​മാ​ണ്​ കു​വൈ​ത്തി​ൽ നി​ർ​മാ​ണ അ​സം​സ്​​കൃ​ത വ​സ്​​തു​ക്ക​ൾ​ക്ക്​ വി​ല ക​യ​റാ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ​ല റി​യ​ൽ എ​സ്​​റ്റേ​റ്റ്​ പ്രോ​ജ​ക്​​ടു​ക​ളും പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലു​ള്ള​വ ത​ൽ​ക്കാ​ലം നി​ർ​മാ​ണം ആ​രം​ഭി​ക്കാ​തെ ന​ല്ല സ​മ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ കു​വൈ​ത്ത്​ സ​ർ​ക്കാ​ർ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ രം​ഗ​വും കി​ത​പ്പി​ലാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന്​ തൊ​ഴി​ൽ സൃ​ഷ്​​ടി​ച്ചി​രു​ന്ന മേ​ഖ​ല​യാ​ണ്​ മാ​ന്ദ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്.

യ​ന്ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​തെ കി​ട​ക്കു​ന്ന​തി​നാ​ൽ കേ​ടാ​കു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.

ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​ക്കൊ​പ്പം ജോ​ലി​ക്കാ​രു​ടെ ക്ഷാ​മ​വും കൂ​ലി ഉ​യ​ർ​ന്ന​തും റെ​ഗു​ല​ർ, ടെ​ക്​​നി​ക്ക​ൽ ജോ​ലി​ക്കാ​രെ പു​തി​യ വി​സ​യി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള പ്ര​യാ​സ​ങ്ങ​ളും മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം നി​ര​വ​ധി വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ കു​വൈ​ത്ത്​ വി​ട്ടു. പു​തി​യ വി​സ​യി​ൽ കു​റ​ച്ചു​പേ​ർ മാ​ത്ര​മേ വ​ന്നി​ട്ടു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adulterationconstruction material
News Summary - Adulteration of construction materials; 15 Factory closed
Next Story