Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ൽ മ​ദ്റ​സ​ത്തു​ൽ...

അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ഫ​ഹാ​ഹീ​ൽ പ്ര​വേ​ശ​നോ​ത്സ​വം

text_fields
bookmark_border
അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ഫ​ഹാ​ഹീ​ൽ പ്ര​വേ​ശ​നോ​ത്സ​വം
cancel
camera_alt

അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ഫ​ഹാ​ഹീ​ൽ പ്ര​വേ​ശ​നോ​ത്സ​വം കെ.​െ​എ.​ജി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ പി.​ടി. ശ​രീ​ഫ്​ ഉ​ദ്​​ഘാ​ട​നം ​െച​യ്യു​ന്നു 

കു​വൈ​ത്ത് സി​റ്റി: അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ്​ കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​ടി. ശ​രീ​ഫ് ഉ​ദ്​​ഘാ​ട​നം ചെ​യ്‌​തു. മ​ദ്‌​റ​സ പ്രി​ൻ​സി​പ്പ​ൽ എം.​കെ. ന​ജീ​ബ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ.​സി. മു​ഹ​മ്മ​ദ് സാ​ജി​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​ഐ.​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. ഷാ​ഫി, അ​ബു​ഹ​ലീ​ഫ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ അ​ബ്‌​ദു​ൽ ബാ​സി​ത് പാ​ലാ​റ, ഫ​ഹാ​ഹീ​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സാ​ബി​ക് യൂ​സു​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഹെ​വ​ൻ​സ് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ പ​ഠ​നം ന​ട​ത്തു​ന്ന സ്‌​കൈ ക്ലാ​സു​ക​ളി​ലെ റി​ഷി​ൽ, അ​മ​ൽ സാ​റ, ഇ​ലാ​ൻ, ഇ​നാം, ല​വൈ​സ, മി​ൻ​ഹ, നു​റൈ​സ്, സ​യാ​ൻ തു​ട​ങ്ങി​യ കു​ട്ടി​ക​ൾ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി.

അ​ബാ​ൻ, ഹാ​സിം, മ​റി​യം, സു​ഹ, ഹാ​തിം, ഇ​ഷ, റ​യ്യാ​ൻ തു​ട​ങ്ങി​യ​വ​ർ നി​ത്യ ജീ​വി​ത​ത്തി​ലെ വി​വി​ധ പ്രാ​ർ​ഥ​ന​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മി​ൻ​ഹ, സ​ൽ​ഹ, ഷെ​സ സ​മീ​ർ തു​ട​ങ്ങി​യ​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

ഓ​ൺ​ലൈ​നി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ സ​യാം ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സാ​ബി​ർ സ്വാ​ഗ​ത​വും സി​റി​ൻ ജം​ഷീ​ദ് ഖി​റാ​അ​ത്തും ന​ട​ത്തി.നി​യാ​സ് ഇ​സ്‌​ലാ​ഹി സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. അ​ധ്യാ​പ​ക​രാ​യ ഉ​സാ​മ അ​ബ്‌​ദു​ൽ റ​സാ​ഖ്, ഡാ​നി​ഷ്, നൂ​റ, ജ​സീ​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityAl Madrasat islamiyaFahaheel
News Summary - Admission Ceremony on Islamic Fahaheel at Al Madrasat
Next Story