Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അദീബ്​ അഹമ്മദി​െൻറ കാരുണ്യ ഫണ്ടിൽനിന്ന്​ ഭക്ഷണക്കിറ്റുകൾ നൽകി

text_fields
bookmark_border
അദീബ്​ അഹമ്മദി​െൻറ കാരുണ്യ ഫണ്ടിൽനിന്ന്​ ഭക്ഷണക്കിറ്റുകൾ നൽകി
cancel
camera_alt?????? ????????
കുവൈത്ത്‌ സിറ്റി: കൊവിഡ്‌-19 പ്രതിസന്ധിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന കുവൈത്തിലെ പ്രവാസികൾക്ക്‌‌ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്‌ എം.ഡി അദീബ്‌ അഹമ്മദി​​െൻറ കാരുണ്യ ഫണ്ടിൽനിന്ന്​ ഭക്ഷണക്കിറ്റുകൾ നൽകി‌. ലുലു എക്സ്ചേഞ്ച്‌ ജനറൽ മാനേജർ ഷൈജു മോഹൻദാസ്‌ കുവൈത്ത്‌ കെ.എം.സി.സി ഉപദേശക സമിതി അധ്യക്ഷൻ നാസർ മഷ്‌ഹൂർ തങ്ങൾക്ക്‌ കിറ്റുകൾ‌ കൈമാറി. ലുലു എക്സ്ചേഞ്ച്‌ ഡെപ്യൂട്ടി ജനറൽ മാനേജർ സുബാഹിർ തയ്യിൽ, ഏരിയ മനേജർ ഷഫാസ്‌ അഹമ്മദ്‌, കെ.എം.സി.സി നേതാക്കളായ ഷാഹുൽ ബേപ്പൂർ, അനുഷാദ്‌ തിക്കോടി, ടി.വി. ലത്തീഫ്‌, കാസിം അബ്​ദുല്ല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - adeeb ahammed-food kit-kuwait-gulf news
Next Story