Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2026 12:55 PM IST Updated On
date_range 18 March 2026 12:55 PM ISTവില വർധിപ്പിച്ച വാട്ടർ ടാങ്കറുകൾക്കെതിരെ നടപടി
text_fieldsbookmark_border
കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി വില വർദ്ധിപ്പിച്ച വാട്ടർ ടാങ്കറുകൾക്കെതിരെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു.
സാൽമിയ, ജാബ്രിയ, റായ് പ്രദേശങ്ങളിലെ പരിശോധനയിൽ ഒമ്പത് നിയമലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രാലയം അറിയിച്ചു. നിശ്ചയിച്ച വിലകൾ പാലിക്കാതെ കൃത്രിമമായി വില വർദ്ധിപ്പിച്ചതാണ് ലംഘനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വിപണി നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

