Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2026 9:07 AM IST Updated On
date_range 19 April 2026 9:07 AM ISTമാധ്യമ നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് മാധ്യമ നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി.
നിയമലംഘനങ്ങളെ തുടർന്ന് ഏഴ് മാധ്യമങ്ങളെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തതായി മന്ത്രാലയം അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതും മാധ്യമ ചട്ടങ്ങൾ ലംഘിച്ചതുമാണ് നടപടിക്ക് കാരണം.
മാധ്യമ ഉള്ളടക്കത്തിന്റെ വിശ്വാസ്യതയും സാമൂഹിക മൂല്യങ്ങളും സംരക്ഷിക്കുന്നതിനാണ് നടപടി.
ലംഘനങ്ങൾ തുടർന്നാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

