Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ഗ്നി സു​ര​ക്ഷ...

അ​ഗ്നി സു​ര​ക്ഷ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

text_fields
bookmark_border
Notice for non-compliance with safety measures
cancel
camera_alt

സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ത്തി​ൽ നോ​ട്ടീ​സ് പ​തി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: അ​ഗ്നി സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് വി​ഭാ​ഗം. കു​വൈ​ത്ത് സി​റ്റി, അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഘം എ​ട്ടു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു.

ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് അ​ട​ച്ചു​പൂ​ട്ടി. അ​ഗ്നി​ശ​മ​ന ലൈ​സ​ൻ​സ്, അ​ഗ്നി പ്ര​തി​രോ​ധ ക്ര​മീ​ക​ര​ണം എ​ന്നി​വയില്ലാ​ത്ത സ്റ്റോ​റു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കുമെതി​രെ​യാ​ണ് ന​ട​പ​ടിയുണ്ടാ​യ​ത്. സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. വേ​ന​ൽ ക​ന​ക്കു​ന്ന​തോ​ടെ രാ​ജ്യ​ത്ത് തീ​പി​ടിത്ത കേ​സു​ക​ൾ വ​ർ​ധി​ക്കാ​റു​ണ്ട്. ഇ​ത് ചെ​റു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​മാ​ണ് സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Security checksGeneral Fire Force
News Summary - Action against institutions which are not following fire safety procedures
Next Story