Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപു​ണ്യ​ങ്ങ​ൾ നേ​ടി...

പു​ണ്യ​ങ്ങ​ൾ നേ​ടി മ​ത്സ​രി​ച്ചു മു​ന്നേ​റു​ക -കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ ഇ​ഫ്താ​ർ

text_fields
bookmark_border
പു​ണ്യ​ങ്ങ​ൾ നേ​ടി മ​ത്സ​രി​ച്ചു മു​ന്നേ​റു​ക -കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ ഇ​ഫ്താ​ർ
cancel
camera_alt

കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ  ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ശം​സു​ദ്ധീ​ൻ ന​ദ്‌​വി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ ഇ​ഫ്താ​ർ സം​ഗ​മം ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ കേ​ന്ദ്ര പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ സ​ഈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്റ് ഹ​ഫീ​സ് പാ​ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ട​ന​പ്പ​ള്ളി ഇ​സ്‍ലാ​മി​യ കോ​ളേ​ജ് ല​ക്ച​റ​ർ ശം​സു​ദ്ധീ​ൻ ന​ദ്‌​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​തി​സ​ന്ധി​ക​ളെ വി​ജ​യ​ക​ര​മാ​യി മ​റി​ക​ട​ന്ന ച​രി​ത്ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന റ​മ​ദാ​നി​ൽ നി​ന്നും പാ​ഠ​ങ്ങ​ള്‍ ഉ​ൾ​ക്കൊ​ള്ളു​ക​യും പാ​പ​മോ​ച​ന​ത്തി​ലൂ​ടെ റ​ബ്ബി​ന്റെ സാ​മീ​പ്യം ക​ര​സ്ഥ​മാ​ക്കാ​ൻ വി​ശ്വാ​സി​ക​ൾ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു. പ്ര​ഭാ​ഷ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ൽ ഇ​ര്‍ഫാ​ൻ, ഫാ​ത്തി​മ ത​സ്നിം, ബാ​ഷ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. വി​ജ​യി​ക​ൾ​കു​ള്ള സ​മ്മാ​ന​ദാ​നം കേ​ന്ദ്ര പ്ര​സി​ഡ​ന്റ്‌ അ​ൻ​വ​ർ സ​ഈ​ദ്, മു​ഖ്യ​തി​ഥി ശം​സു​ദ്ദീ​ന്‍ ന​ദ്‌​വി എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsfarwaniyaachieveK.I.G. Iftar meeting
News Summary - Achieve virtues, compete and advance - K.I.G. Farwaniya Ariya Iftar
Next Story