Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിക്സ്ത് റിങ് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു; മൂന്നു പേർ മരിച്ചു, എട്ടുപേർക്ക് പരിക്ക്

text_fields
bookmark_border
accident
cancel
camera_alt

അപകടത്തിൽപെട്ട വാഹനം

കുവൈത്ത് സിറ്റി: സിക്സ്ത് റിങ് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു മൂന്നു പേർ മരിച്ചു എട്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. സെൻട്രൽ ഓപറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിച്ച ഉടൻ ഫർവാനിയ ഫയർ സ്റ്റേഷനോട് സ്ഥലത്തെത്താൻ നിർദേശിച്ചതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഫയർ സ്‌ക്വാഡ് ഉടൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Accidents-Three died- Eight people were injured
Next Story