Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2024 9:00 AM IST Updated On
date_range 11 Feb 2024 9:00 AM ISTകുവൈത്തിൽ വാഹനാപകടം; രണ്ടുപേർ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: സെവൻത് റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. തുണീഷ്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവർ. കൂടുതൽ അന്വേഷണത്തിനായി മൃതദേഹങ്ങൾ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലൻസുകളും സംഭവസ്ഥലത്തെത്തി. എന്നാൽ രണ്ടുപേർ ഈ സമയം മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

