Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകാ​റു​ക​ൾ...

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

text_fields
bookmark_border
accident
cancel
camera_alt

അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​ർ

കു​വൈ​ത്ത് സി​റ്റി: ജ​ഹ്‌​റ ഹൈ​വേ​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ഗ്നി​ശ​മ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​റു​ക​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnews
News Summary - accident
Next Story