Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചി​റ്റ​യം...

ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
Chittayam Gopakumar Acceptance Function
cancel
camera_alt

കേ​ര​ള നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് ട്രാ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ൺ റ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​ക്ക്) കേ​ന്ദ്ര ക​മ്മി​റ്റി കേ​ര​ള നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് സ്വീ​ക​ര​ണം ന​ൽ​കി. അ​ബ്ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് എം.​എ. നി​സ്സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു, വൈ​സ് പ്ര​സി​ഡ​ന്റ് എ. ​മോ​ഹ​ന​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് ശ്രീ​രാ​ഗം സു​രേ​ഷ്, ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. പ്ര​സി​ഡ​ൻ​റ് എം.​എ. നി​സ്സാം സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ഷ് ലി ​ജോ​സ​ഫ്, വി.​ആ​ർ. വി​ജി​ത്ത് കു​മാ​ർ, ജോ. ​ട്ര​ഷ​റ​ർ കൃ​ഷ്ണ രാ​ജ്, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ കെ.​ആ​ർ. ബൈ​ജു, കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ഒ. അ​രു​ൺ കു​മാ​ർ, എ​സ്. പ്ര​ശാ​ന്ത് , റോ​ബ​ർ​ട്ട് ര​ത്ന​രാ​ജ്, വ​നി​ത വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ ശ്രീ​ക​ല സു​രേ​ഷ്, ഷി​നി റോ​ബ​ർ​ട്ട്, എ.​ആ​ർ. അ​ശ്വ​തി, ജി​ൻ​സി ല​തീ​ഷ്, ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ര​ഞ്ജി​ത്ത് ജോ​ണി, മ​ണി​ക​ണ്ഠ​ൻ ഗം​ഗാ​ധ​ര​ൻ, റ്റി​ബു​ഷ്യാ​സ് ലോ​പ്പ​സ്, അ​ജി കു​ട്ട​പ്പ​ൻ, സു​കു​മാ​ര​ൻ കു​മാ​ർ, ബോ​സ്കോ ആ​ന്റ​ണി, ബാ​ബു​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ലി​ജോ​യി ജോ​ളി ലി​ല്ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitChittayam GopakumarAcceptance Function
News Summary - Acceptance given to Chittayam Gopakumar
Next Story