Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎണ്ണമേഖലയിൽ 1500ഒാളം...

എണ്ണമേഖലയിൽ 1500ഒാളം ഒഴിവുകൾ

text_fields
bookmark_border
എണ്ണമേഖലയിൽ 1500ഒാളം ഒഴിവുകൾ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​നി​ലും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി 1,491 ത​സ്​​തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. 2021 ജൂ​ൺ അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

കൂ​ടു​ത​ൽ ഒ​ഴി​വു​ക​ൾ കു​വൈ​ത്ത്​ ഒാ​യി​ൽ ക​മ്പ​നി​യി​ലും നാ​ഷ​ന​ൽ പെ​ട്രോ​ളി​യം ക​മ്പ​നി​യി​ലു​മാ​ണ്. ചി​ല തൊ​ഴി​ലാ​ളി​ക​ൾ മ​റ്റു ക​മ്പ​നി​ക​ളി​ലേ​ക്ക്​ മാ​റി​യ​തും ചി​ല വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ട്ട​തു​മാ​ണ്​ ഒ​ഴി​വു​ക​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണം. കു​വൈ​ത്ത്​ ഒാ​യി​ൽ ക​മ്പ​നി​യി​ൽ മാ​ത്രം 443 സാ​േ​ങ്ക​തി​ക തൊ​ഴി​ൽ ത​സ്​​തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു.

നാ​ഷ​ന​ൽ പെ​ട്രോ​ളി​യം ക​മ്പ​നി​യി​ൽ 736ഉം ​കു​വൈ​ത്ത്​ ഒാ​യി​ൽ ടാ​േ​ങ്ക​ഴ്​​സി​ൽ 57ഉം ​ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityvacanciesoil sector
News Summary - About 1500 vacancies in the oil sector
Next Story