Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅബൂബക്കറി​െൻറയും...

അബൂബക്കറി​െൻറയും വിജയഗോപാലി​െൻറയും മൃതദേഹങ്ങൾ സംസ്കരിച്ചു

text_fields
bookmark_border
അബൂബക്കറി​െൻറയും വിജയഗോപാലി​െൻറയും മൃതദേഹങ്ങൾ സംസ്കരിച്ചു
cancel
camera_alt??????? ???????? ?????? ?????????? ????? ??????? ????????????? ????????? ????????? ???????? ??.??.??.?? ??????? ?????????? ????????? ????????????? ???????????? ??????????????

കുവൈത്ത്​ സിറ്റി: കോവിഡ് മൂലം കുവൈത്തിൽ കഴിഞ്ഞ ദിവസം മരിച്ച മഞ്ചേശ്വരം സ്വദേശി അബൂബക്കർ ഷിറിയയുടെയും പാലക്കാട്​ കൊല്ല​േങ്കാട്​ സ്വദേശി വിജയഗോപാലി​​െൻറയും മൃതദേഹം കോവിഡ്​ പ്രോ​േട്ടാകോൾ അനുസരിച്ച്​ കുവൈത്തിൽ സംസ്​കരിച്ചു. അബൂബക്കറി​​െൻറ മയ്യിത്ത് കോവിഡ് പ്രോട്ടോകോൾ പ്രകാരം സുലൈബികാത്തിൽ ഖബറടക്കി. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി പേപ്പർ ജോലികൾക്കും മരണാനന്തര ചടങ്ങുകൾക്കും നേതൃത്വം നൽകി.

സംസ്ഥാന പ്രസിഡൻറ്​ ഷറഫുദ്ദീൻ കണ്ണേത്ത് മയ്യിത്ത് നമസ്​കാരത്തിന്​ നേതൃത്വം നൽകി. സംസ്ഥാന ഭാരവാഹികളായ എം.കെ. അബ്​ദുൽ റസാഖ് പേരാമ്പ്ര, ഹാരിസ് വള്ളിയോത്ത്, റസാഖ് അയ്യൂർ, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ്​ ആബിദ് തങ്ങൾ, സലിം പൊസോട്ട് എന്നിവർ പങ്കെടുത്തു. പാലക്കാട്‌ കൊല്ലങ്കോട്‌ ‘ശ്രീജ’യിൽ വിജയഗോപാലി​​െൻറ സംസ്കാരച്ചടങ്ങ് കുവൈത്ത് കെ.എം.സി.സി ഹെല്പ് ഡെസ്ക് വിങ്​ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്നതായും കുവൈത്ത് കെ.എം.സി.സി അറിയിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newsaboobackervijayagopal
News Summary - aboobacker-vijayagopal-gulf news-kuwait news
Next Story