അബ്ദുറഹ്മാൻ രണ്ടത്താണിക്ക് സ്വീകരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയും കുവൈത്ത് കെ.എം.സി.സി നിരീക്ഷകനുമായ അബ്ദുറഹ്മാൻ രണ്ടത്താണിക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്തിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ്, ട്രഷറർ എം.ആർ. നാസർ, മറ്റു ഭാരവാഹികളായ സിറാജ് എരഞ്ഞിക്കൽ, അസ്ലം കുറ്റിക്കാട്ടൂർ, ടി.ടി. ഷംസു, ഫാസിൽ കൊല്ലം, ശുഐബ് ധർമടം, അബ്ദു കടവത്ത്, ഷാഫി കൊല്ലം, ഫൈസൽ ഹാജി, അയ്യൂബ് തിരൂരങ്ങാടി, ബഷീർ തെങ്കര, നൗഷാദ് ബാലുശ്ശേരി, ഷംസു തിരൂർ, സക്കീർ തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

