Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബ്​​ദു​ല്ല...

അ​ബ്​​ദു​ല്ല കു​ള​പ്പ​റ​മ്പി​ന്​ യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
അ​ബ്​​ദു​ല്ല കു​ള​പ്പ​റ​മ്പി​ന്​ യാ​ത്ര​യ​യ​പ്പ്
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ

കേ​ന്ദ്ര കൗ​ൺ​സി​ല​റും മ​ഹ​ബു​ല മ​റി​യം മ​സ്‌​ജി​ദ് യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റു​മാ​യ അ​ബ്​​ദു​ല്ല കു​ള​പ്പ​റ​മ്പി​ന്

ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ കേ​ന്ദ്ര കൗ​ൺ​സി​ല​റും മ​ഹ​ബു​ല മ​റി​യം മ​സ്‌​ജി​ദ് യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റു​മാ​യ അ​ബ്​​ദു​ല്ല കു​ള​പ്പ​റ​മ്പി​ന് ഇ​സ്​​ലാ​മി​ക്‌ കൗ​ൺ​സി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മം​ഗ​ഫ് അ​ൽ സ​ലാ​മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ മു​സാ​ന​ദ സെ​ക്ര​ട്ട​റി നാ​സ​ർ കോ​ഡൂ​ർ കേ​ന്ദ്ര ക​മ്മ​റ്റി​യു​ടെ ഉ​പ​ഹാ​രം ന​ൽ​കി.

ഫ​ഹാ​ഹീ​ൽ മേ​ഖ​ല​യു​ടെ ഉ​പ​ഹാ​രം മ​ജ്​​ലി​സു​ൽ അ​അ്​​ലാ അം​ഗം മു​ഹ​മ്മ​ദ​ലി ഫൈ​സി പെ​രു​മ്പ​ട​പ്പ് ന​ൽ​കി. മ​റി​യം മ​സ്ജി​ദ് യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ അ​ൻ​സാ​റും മ​ഷ്ഹൂ​ദും ന​ൽ​കി. കേ​ന്ദ്ര റി​ലീ​ഫ് സെ​ക്ര​ട്ട​റി സ​ലാം പെ​രു​വ​ള്ളൂ​ർ ഷാ​ള​ണി​യി​ച്ചു. കെ.​ഐ.​സി 2022 ക​ല​ണ്ട​ർ പ്ര​കാ​ശ​നം മു​ഹ​മ്മ​ദ​ലി ഫൈ​സി പെ​രു​മ്പ​ട​പ്പ് ഫൈസൽ കൊയിലാണ്ടിക്ക്​ ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​മ്മി​റ്റി ന​ട​ത്തി​യ ദി​ക്ർ ദു​ആ മ​ജ്​​ലി​സി​നോ​ട​നു​ബ​ന്ധി​ച്ച പ​രി​പാ​ടി ശി​ഹാ​ബ് മാ​സ്​​റ്റ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന പ്രാ​ർ​ഥ​ന​ക്ക്​ അ​മീ​ൻ മൗ​ല​വി നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sent off
News Summary - abdulla kulaparamb sent off
Next Story