Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബ്ദു​ല​ത്തീ​ഫ്...

അ​ബ്ദു​ല​ത്തീ​ഫ് സ​അ​ദി: സ്നേ​ഹ​സ​മ്പ​ന്ന​നാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ

text_fields
bookmark_border
അ​ബ്ദു​ല​ത്തീ​ഫ് സ​അ​ദി: സ്നേ​ഹ​സ​മ്പ​ന്ന​നാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ
cancel
camera_alt

അ​ബ്ദു​ല​ത്തീ​ഫ് സ​അ​ദി പ​ഴ​ശ്ശി അ​നു​സ്മ​ര​ണം അ​ഹ​മ​ദ് കെ. ​മാ​ണി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഈ​യി​ടെ അ​ന്ത​രി​ച്ച പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നും സു​ന്നി പ്രാ​സ്ഥാ​നി​ക നേ​താ​വു​മാ​യ അ​ബ്ദു​ല​ത്തീ​ഫ് സ​അ​ദി പ​ഴ​ശ്ശി​യെ കു​വൈ​ത്ത് നാ​ഷ​ന​ൽ ഐ.​സി.​എ​ഫ് അ​നു​സ്മ​രി​ച്ചു. സാ​മൂ​ഹി​ക സേ​വ​ക​നും പ​ണ്ഡി​ത​നും ​നേ​താ​വു​മാ​യ സ​അ​ദി​യു​ടെ ആ​ക​സ്മി​ക വി​യോ​ഗം നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മാ​ണെ​ന്ന് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ൽ കു​വൈ​ത്ത് ഐ.​സി.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ തു​റ​ക​ളി​ൽ നി​ന്നു​ള്ള​വ​ർ പ്ര​ക​ട​മാ​ക്കി​യ അ​ഗാ​ധ ദുഃ​ഖ​വും വേ​ദ​ന​യും അ​ദ്ദേ​ഹ​ത്തി​ന്റെ നി​ർ​മ​ല വ്യ​ക്തി​ത്വ​ത്തി​ന്റെ വ​ലു​പ്പം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ഫ​ർ​വാ​നി​യ ഐ.​സി.​എ​ഫ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഹ​ക്കീം ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഹ​മ​ദ് കെ. ​മാ​ണി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ലി​ഹ് കി​ഴ​ക്കേ​തി​ൽ, അ​ബു മു​ഹ​മ്മ​ദ്, ഉ​വൈ​സ് അ​ത്തോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഹ​മ​ദ് സ​ഖാ​ഫി കാ​വ​നൂ​ർ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ActivistAbdulatif Saadi:
News Summary - Abdulatif Saadi: A Compassionate Public Activist
Next Story