Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ...

അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ അ​സ്ഫ​ർ എ.​ടി.​ഒ സെ​ക്ര​ട്ട​റി ജ​ന​റ​ൽ

text_fields
bookmark_border
അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ അ​സ്ഫ​ർ
cancel
camera_alt

അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ അ​സ്ഫ​ർ

കു​വൈ​ത്ത് സി​റ്റി: അ​റ​ബ് ടൗ​ൺ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ (എ.​ടി.​ഒ) സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ അ​സ്ഫ​റി​നെ തി​ര​ഞ്ഞെ​ടു​ത്തു. ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ൽ ന​ട​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ഹ്മ​ദ് അ​ൽ മ​ൻ​ഫൂ​ഹി, അ​ൽ അ​സ്ഫ​റി​നെ അ​ഭി​ന​ന്ദി​ച്ചു.

1967ൽ ​കു​വൈ​ത്തി​ൽ സ്ഥാ​പി​ത​മാ​യ എ.​ടി.​ഒ അ​റ​ബ് ന​ഗ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന പ്ര​ധാ​ന സ്ഥാ​പ​ന​മാ​ണെ​ന്ന് അ​ൽ അ​സ്ഫ​ർ പ​റ​ഞ്ഞു. എ.​ടി.​ഒ​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ൽ എ​ന്ന നി​ല​യി​ൽ ത​ന്റെ പ​ര​മാ​വ​ധി ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ജ്ഞ​യെ​ടു​ത്തു. ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​യ എ.​ടി.​ഒ, അ​റ​ബ് ലോ​ക​ത്തി​ന്റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വി​ക​സ​നം തു​ട​രു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം അ​റ​ബ് ന​ഗ​ര​ങ്ങ​ളു​ടെ ഐ​ഡ​ന്റി​റ്റി​യും സം​സ്കാ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​ലും ശ്ര​ദ്ധ ന​ൽ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnews
News Summary - Abdul Rahman Al Azfar ATO Secretary General
Next Story