അബ്ദുൽ അസീസ് താനൂരിന് യാത്രയയപ്പ് നൽകി
text_fieldsദീർഘകാല പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുൽ അസീസ് താനൂരിന്
കുവൈത്ത് കേരള ഇസ്ലാഹി സെൻറർ നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: ദീർഘകാല പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ശർഖ് യൂനിറ്റ് സാമൂഹികക്ഷേമ സെക്രട്ടറി അബ്ദുൽ അസീസ് താനൂരിന് യാത്രയയപ്പ് നൽകി. കെ.കെ.ഐ.സി സാൽമിയ സോൺ പ്രസിഡൻറ് ഷമീർ മദനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുസ്തഫ സഖാഫി, അഷ്റഫ്, ഹാറൂൺ, അബ്ദുറസാഖ് എന്നിവർ സംസാരിച്ചു. ഷമീർ കൊച്ചി ഉപഹാരം നൽകി. യൂനിറ്റ് ജനറൽ സെക്രട്ടറി നജ്മൽ സ്വാഗതവും സെക്രട്ടറി മുജീബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

