Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബ്​​ദു​ല്‍ അ​സീ​സ്‌...

അ​ബ്​​ദു​ല്‍ അ​സീ​സ്‌ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും

text_fields
bookmark_border
അ​ബ്​​ദു​ല്‍ അ​സീ​സ്‌ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും
cancel
camera_alt??.???.???.?? ??????????????? ???????? ?????????????????? ?????????? ???????? ?????????????? ??????????? ?????????????
കു​വൈ​ത്ത്​ സി​റ്റി: ക​ഴി​ഞ്ഞ​ദി​വ​സം കു​വൈ​ത്തി​ൽ മ​രി​ച്ച കെ.​കെ.​എം.​എ സി​റ്റി മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​ബ് ​​ദു​ൽ അ​സീ​സ് അ​നു​സ്​​മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. ഖാ​ലി​ദ്‌ മൗ​ല​വി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കി. കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ബ്​​ദു​സ്സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ര​ക്ഷാ​ധി​കാ​രി സ​ഗീ​ര്‍ തൃ​ക്ക​രി​പ്പൂ​ര്‍ അ​നു​സ്​​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​എ​ഫ്.​ഒ അ​ലി മാ​ത്ര, വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യ അ​ബ്​​ദു​ല്‍ ഫ​ത്താ​ഹ് ത​യ്യി​ല്‍, ഹം​സ പ​യ്യ​ന്നൂ​ര്‍, ഇ​ബ്രാ​ഹിം കു​ന്നി​ല്‍, വ​ര്‍ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ കെ. ​ബ​ഷീ​ര്‍, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഒ.​പി. ശ​റ​ഫു​ദ്ദീ​ന്‍, അ​ഹ്​​മ​ദി സോ​ണ​ല്‍ പ്ര​സി​ഡ​ൻ​റ്​ നി​സാം നാ​ല​ക​ത്ത്, ഫ​ര്‍വാ​നി​യ സോ​ണ്‍ പ്ര​സി​ഡ​ൻ​റ്​ മ​ജീ​ദ്‌ റ​വാ​ബി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​പി. സു​ല്‍ഫി​ക്ക​ര്‍, സി​റ്റി സോ​ണ്‍ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്‍ ല​ത്തീ​ഫ്, ട്ര​ഷ​റ​ര്‍ ഹ​മീ​ദ് മു​ല്‍കി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌, സാ​ല്‍മി​യ പ്ര​സി​ഡ​ൻ​റ്​ എ​ന്‍.​കെ. റ​സാ​ക്ക് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. അ​ബ്​​ദു​ല്‍ ക​ലാം മൗ​ല​വി ഖി​റാ​അ​ത്ത് ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ക്ക് സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ സി. ​ഫി​റോ​സ്‌ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsAbdul Asees
News Summary - abdul asees-kuwait-kuwait news
Next Story