Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2026 11:13 AM IST Updated On
date_range 23 Aug 2026 11:13 AM ISTഅബ്ദലി കാര്‍ഷിക പ്രദേശത്തെ വൈദ്യുതി വിതരണം പൂർണമായി പുന:സ്ഥാപിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലി കാര്‍ഷിക പ്രദേശത്തെ വൈദ്യുതി വിതരണം പൂർണമായി പുന:സ്ഥാപിച്ചു. അബ്ദലി മെയിൻ സബ്‌സ്റ്റേഷനിലെ സാങ്കേതിക തകരാറിനെ തുടർന്ന് ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം നിലച്ചിരുന്നു. അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് വൈദ്യുതി പുന:സ്ഥാപിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

