Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബ്ബാ​സി​യ...

അ​ബ്ബാ​സി​യ അ​ൽ​മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ ഓ​പ​ൺ ബു​ക്ക് എ​ക്സാം വി​ജ​യി​ക​ൾ

text_fields
bookmark_border
അ​ബ്ബാ​സി​യ അ​ൽ​മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ ഓ​പ​ൺ ബു​ക്ക് എ​ക്സാം വി​ജ​യി​ക​ൾ
cancel

കു​വൈ​ത്ത് സി​റ്റി: ‘കു​ടും​ബ ജീ​വി​തം’ എ​ന്ന പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ബ്ബാ​സി​യ അ​ൽ മ​ദ്ര​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കു​വേ​ണ്ടി ഓ​പ​ൺ ബു​ക്ക്‌ എ​ക്സാം ന​ട​ത്തി. ഓ​ൺ ലൈ​ൻ ആ​യി ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ ഫ​ർ​സാ​ന അ​ഷ്റ​ഫ് ഒ​ന്നാം സ്ഥാ​ന​വും സു​വി​ദ ഷെ​മീ​ർ ര​ണ്ടാം സ്ഥാ​ന​വും ഫാ​രി​ഷ വ​ഹാ​ബ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

പ്രി​ൻ​സി​പ്പ​ൽ ആ​യി​ഷ ഫൈ​സ​ൽ, അ​ധ്യാ​പി​ക​മാ​രാ​യ ജെ​സ്‌​നാ​സ്‌ ഹ​ഫ്‌​സ​ൽ, വ​ര്‍ധ അ​ന്‍വ​ര്‍, ന​ബീ​ല ന​ബീ​ല്‍, ഷെ​രീ​ജ ഫൈ​സ​ല്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫെ​ബ്രു​വ​രി 22ന് ​അ​ബ്ബാ​സി​യ ആ​ർ​ട്സ് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ‘മ​ദ്ര​സ ഡേ’​യി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abbasiyah Al Madrasathul IslamiaOpen Book Exam
News Summary - Abbasiyah Al Madrasathul Islamia Open Book Exam Winner
Next Story