Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

​പു​തു​വ​ത്സ​രാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും

text_fields
bookmark_border
​പു​തു​വ​ത്സ​രാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും
cancel

കു​വൈ​ത്ത് സി​റ്റി: അ​ബ്ബാ​സി​യ ഷാ​ൻ​ഗ്രി​ല ബി​ൽ​ഡി​ങ്​ അ​സോ​സി​യേ​ഷ​ൻ (സൂ​പ്പ​ർ എ​ക്സി​ബി​ഷ​ൻ ബി​ൽ​ഡി​ങ് ​) പു​തു​വ​ത്സ​രാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ചാ​ച്ചൂ​സ് ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ശ​ര​ത്കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ക​പ്പി​ൾ ഗെ​യിം​സ് മു​ത​ലാ​യ​വ അ​ര​ങ്ങേ​റി. ച​ട​ങ്ങി​ൽ മോ​ൻ​സ് ജോ​സ​ഫ് എം.​എ​ൽ.​എ​യെ പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു. ഗാ​യ​ക​നും ന​ട​നു​മാ​യ ക​ലാ​ഭ​വ​ൻ ന​വാ​സ് സം​സാ​രി​ച്ചു. സി​നു, റ​ഫീ​ഖ്, ജ​യ​ൻ, ഗോ​കു​ൽ, മാ​ത്യു, ജി​നു, സി​ബി, ലി​നോ, ഹ​രി, ല​ത, ദി​വ്യ, ഡാ​ലി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​യൂ​ബ് നെ​ച്ചി​ക്കാ​ട്ട്ത​റ​യി​ലി​ൽ സ​മാ​പ​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsabbasiya shangrila building kudumba sangamam
News Summary - abbasiya shangrila building kudumba sangamam-kuwait-kuwait news
Next Story