Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബ്ബാ​സി​യ...

അ​ബ്ബാ​സി​യ ദാ​റു​ത​ർ​ബി​യ മ​ദ്റ​സ ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും

text_fields
bookmark_border
അ​ബ്ബാ​സി​യ ദാ​റു​ത​ർ​ബി​യ മ​ദ്റ​സ ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും
cancel
camera_alt

അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ട​യൂ​ർ, ശി​ഹാ​ബ് കോ​ഡൂ​ർ, ഹ​ബീ​ബ് ക​യ്യം

കു​വൈ​ത്ത് സി​റ്റി: സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന്റെ കീ​ഴി​ൽ കു​വൈ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബ്ബാ​സി​യ ദാ​റു​ത​ർ​ബി​യ മ​ദ്റ​സ ജ​ന​റ​ൽ ബോ​ഡി യോ​ഗം അ​ബ്ബാ​സി​യ്യ കെ.​ഐ.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്നു. അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ട​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് ഫൈ​സി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​സ്മാ​യി​ൽ ഹു​ദ​വി പ്രാ​ർ​ത്ഥ​ന നി​ർ​വ​ഹി​ച്ചു. ഇ.​എ​സ് അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​ജി, മു​ഹ​മ്മ​ദ​ലി പു​തു​പ്പ​റ​മ്പ്, അ​മീ​ൻ മു​സ്‌​ലി​യാ​ർ ചേ​ക​ന്നൂ​ർ, അ​ബ്ദു​ൽ ഹ​മീ​ദ് അ​ൻ​വ​രി, അ​ബ്ദു​ൽ സ​ലാം പെ​രു​വ​ള്ളൂ​ർ, അ​ബൂ​ബ​ക്ക​ർ മ​യ്യേ​രി, ശം​സു​ദ്ദീ​ൻ യ​മാ​നി, ഇ​സ്മാ​യി​ൽ കു​റ്റി​യാ​ടി, ഖാ​ലി​ദ് പ​ള്ളി​ക്ക​ര, അ​ഷ്റ​ഫ് എ​ന്നി​വ​ർ ആ​ശം​സ​ൾ നേ​ർ​ന്നു. കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി പൊ​ന്മ​ള തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.​ശി​ഹാ​ബ് കോ​ഡൂ​ർ സ്വാ​ഗ​ത​വും ഹ​ബീ​ബ് ക​യ്യം ന​ന്ദി​യും പ​റ​ഞ്ഞു.പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ട​യൂ​ർ (പ്ര​സി),ശി​ഹാ​ബ് കോ​ഡൂ​ർ (ജ​ന.​സെ​ക്ര),ഹ​ബീ​ബ് ക​യ്യം (ട്ര​ഷ), അ​ബ്ദു​ൽ റ​സാ​ഖ് ദാ​രി​മി, മെ​ഹ​മൂ​ദ് ഹാ​ജി, ഫൈ​സ​ൽ കു​ണ്ടൂ​ർ, ബ​ഷീ​ർ വ​ജ്‌​ദാ​ൻ (വൈ. ​പ്ര​സി), യൂ​സു​ഫ് ഫ​റൂ​ഖ്, ശ​റ​ഫു​ദ്ദീ​ൻ കു​ഴി​പ്പു​റം, ഇ​ക്ബാ​ൽ പ​തി​യാ​ര​ത്ത്, സ​ക​രി​യ്യ ക​യ്യം (ജോ.​സെ​ക്ര).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait News
News Summary - Abbasiya Darutarbiya Madrasa General Body Meeting and Elections
Next Story