Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബ്ബാ​സി​യ...

അ​ബ്ബാ​സി​യ ദാ​റു​ത്ത​ർ​ബി​യ മ​ദ്റ​സ എ​സ്.​കെ.​എ​സ്.​ബി.​വി ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
അ​ബ്ബാ​സി​യ ദാ​റു​ത്ത​ർ​ബി​യ മ​ദ്റ​സ എ​സ്.​കെ.​എ​സ്.​ബി.​വി ഭാ​ര​വാ​ഹി​ക​ൾ
cancel

കു​വൈ​ത്ത് സി​റ്റി: അ​ബ്ബാ​സി​യ ദാ​റു​ത്ത​ർ​ബി​യ മ​ദ്റ​സ​ക്ക് കീ​ഴി​ൽ എ​സ്.​കെ.​എ​സ്.​ബി.​വി ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. അ​ബ്ബാ​സി​യ മ​ദ്റ​സ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ ഹ​മീ​ദ് അ​ൻ​വ​രി ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മ​ദ്റ​സ അ​ധ്യാ​പ​ക​രും മാ​നേ​ജ്‍മെ​ന്റ് ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: മു​ജീ​ബു​റ​ഹ്മാ​ൻ ഹൈ​ത​മി (ചെ​യ​ർ.),

മു​ഹ​മ്മ​ദ് മു​ർ​ഷി​ദ് വാ​ഫി (ക​ൺ.), മു​ഹ​മ്മ​ദ്‌ അ​യാ​ൻ (പ്ര​സി.), മു​ഹ​മ്മ​ദ്‌ റ​സീ​ൻ (ജ​ന. സെ​ക്ര.), മു​ഹ​മ്മ​ദ്‌ അ​സ്മീ​ൻ (ട്ര​ഷ.), ഷ​ഹ​ബാ​സ് ഖാ​ലി​ദ്, നി​ദാ​ൽ അ​ഹ്മ​ദ് (വൈ. ​പ്ര​സി.), മു​ഹ​മ്മ​ദ് ഹ​നാ​ൻ, ഹു​സൈ​ൻ ഫ​ർ​ദീ​ൻ (ജോ. ​സെ​ക്ര.),അ​നി​ൻ സി​ദാ​ൻ, അ​സി​ൽ ജി​ഷാ​ദ്, മു​ഹ​മ്മ​ദ് ത്വാ​ഹ (റെ​യ്ഞ്ച് കൗ​ൺ​സി​ല​ർ​മാ​ർ), മു​ഹ​മ്മ​ദ്‌ റ​സീ​ൻ ഫൈ​സ​ൽ, മു​ഹ​മ്മ​ദ് ശാ​ഹാ​ൻ, അ​ഫ്‌​റാ​സ് അ​ലി, മു​ഹ​മ്മ​ദ് ഇ​ഹാ​ൻ (വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Abbasiya Darutarbia Madrasa S.K.S.B.V. Officials
Next Story