Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവെ​ൽ​ഫെ​യ​ർ കേ​ര​ള...

വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ അ​ബ്ബാ​സി​യ മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ അ​ബ്ബാ​സി​യ മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

എം.​എം. നൗ​ഫ​ൽ, എ.​കെ. സ​മീ​ർ, ഉ​മ്മ​ർ മു​ഹ​മ്മ​ദ്​ 

അ​ബ്ബാ​സി​യ: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ 2021-22 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ബ്ബാ​സി​യ മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ റ​സീ​ന മൊ​ഹി​യു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന് കേ​ന്ദ്ര സെ​ക്ര​ട്ട​റി അ​ഷ്ക​ർ നേ​തൃ​ത്വം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ൾ: എം.​എം. നൗ​ഫ​ൽ (പ്ര​സി.), എ.​കെ. സ​മീ​ർ (സെ​ക്ര.), ഉ​മ്മ​ർ മു​ഹ​മ്മ​ദ്​ (ട്ര​ഷ.), കെ. ​മൊ​യ്​​തു (വൈ​സ്​ പ്ര​സി.), പ്ര​മോ​ദ്​​കു​മാ​ർ (അ​സി.​ സെ​ക്ര.), ഷാ ​അ​ലി (അ​സി.​ ട്ര​ഷ.).

വ​കു​പ്പ്​ ക​ൺ​വീ​ന​ർ​മാ​ർ: ഹ​നീ​ഫ്​ ഹാ​ഷി​ഫ്​ (മെം​ബേ​ഴ്​​സ്​ വെ​ൽ​ഫെ​യ​ർ, റി​ക്രി​യേ​ഷ​ൻ), റ​ഷീ​ദ്​ ഖാ​ൻ (ടീം ​വെ​ൽ​ഫെ​യ​ർ), മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ (ലേ​ണി​ങ്​ ആ​ൻ​ഡ്​ ഡെ​വ​ല​പ്​​മെൻറ്), അ​ബ്​​ദു​ൽ വ​ഹാ​ബ്​ (നോ​ർ​ക്ക), കെ.​എം. ന​സീ​ർ (ക​ല, കാ​യി​കം), ന​ബീ​സ ഖാ​ദ​ർ (വ​നി​ത വി​ഭാ​ഗം), സി.​കെ. ജ​സീ​ൽ (മീ​ഡി​യ). എ.​കെ. സ​മീ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Welfare Kerala kuwait
Next Story