Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ്...

സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ഹ്​​മൂ​ദ് അ​ബ്ബാ​സ്​ മ​ട​ങ്ങി

text_fields
bookmark_border
സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ഹ്​​മൂ​ദ് അ​ബ്ബാ​സ്​ മ​ട​ങ്ങി
cancel

കുവൈത്ത് സിറ്റി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം കഴിഞ്ഞ് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് തിങ്കളാഴ്ച ഉച്ചക്ക് നാട്ടിലേക്ക് മടങ്ങി. സന്ദർശനത്തിനിടെ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉൾപ്പെടെ പ്രമുഖരുമായി അദ്ദേഹം ചർച്ചകൾ നടത്തി.  

കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, പാർലമ​െൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം ഉൾപ്പെടെ നേതാക്കൾ മഹ്മൂദ് അബ്ബാസിനെ വിമാനത്താവളത്തിൽ യാത്രയയക്കാനെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abbas
News Summary - abbas
Next Story