Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​ഹ​ബ്ബ​ത്ത്‌...

മു​ഹ​ബ്ബ​ത്ത്‌ കു​വൈ​ത്ത്‌ ‘ആ​ര​വം-2023’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
‘ആ​ര​വം-2023’
cancel
camera_alt

‘ആ​ര​വം-2023’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഇ​മ്രാ​ൻ ഖാ​ൻ, മു​ജീ​ബ്‌ ക​ല്ലാ​യി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത്‌ സി​റ്റി: ക​ലാ സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക്ക് ഊ​ന്ന​ൽ ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന, മു​ഹ​ബ്ബ​ത്ത്‌ കു​വൈ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘മു​ഹ​ബ്ബ​ത്ത്‌ ആ​ര​വം- 202’ന്റെ ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം, സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം ഇ​മ്രാ​ൻ ഖാ​ൻ, മാ​പ്പി​ള​പ്പാ​ട്ട്‌ ഗാ​യ​ക​ൻ മു​ജീ​ബ്‌ ക​ല്ലാ​യി എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് നി​യാ​സ്‌ മ​ജീ​ദ്‌, സെ​ക്ര​ട്ട​റി അ​ൻ​സാ​ർ കൊ​ല്ലം, ഖാ​ലി​ദ്‌ മാ​ക്ക്‌, അ​ബ്ദു​ല്ല ക​ട​വ​ത്ത്‌, മ​ഹ​മൂ​ദ്‌ പെ​രു​മ്പ, സ​ന, മേ​ഘ, സ​യൂ​ഫ്‌ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

ജ​നു​വ​രി ആ​റി​ന് അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലാ​ണ് ‘ആ​ര​വം- 2023’. ബി​നീ​ഷ്‌ ബാ​സ്റ്റി​ൻ മു​ഖ്യാ​തി​ഥി എ​ത്തു​ന്ന പ​രി​പാ​ടി​യി​ൽ, മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ ആ​ദി​ൽ അ​ത്തു, ര​ഞ്ജു ചാ​ല​ക്കു​ടി, ക​ലാ​ഭ​വ​ൻ ശ്രീ​ജി​ത്ത്‌, സ​ലീ​ജ് സ​ലീം, അ​ബ്ദു​ൽ റ​ഫീ​ഖ്, റൂ​ത്ത് ടോ​ബി, രോ​ഹി​ത് ശ്യാം, ​മെ​റി​ൻ അ​ല​ക്സ്, സി​ദ്ദീ​ഖ്‌ ക​ലാ​ഭ​വ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnewsPoster Release
News Summary - aaravam 2023 poster release
Next Story