Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​മ്പ​തു​വ​ർ​ഷം...

ഒ​മ്പ​തു​വ​ർ​ഷം ഒ​റ്റ​മു​റി​യി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട സ്ത്രീ​യെ മോ​ചി​പ്പി​ച്ചു

text_fields
bookmark_border
ഒ​മ്പ​തു​വ​ർ​ഷം ഒ​റ്റ​മു​റി​യി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട സ്ത്രീ​യെ മോ​ചി​പ്പി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഒ​മ്പ​ത് വ​ർ​ഷ​മാ​യി സ്വ​ന്തം വീ​ട്ടി​ൽ ത​ട​ങ്ക​ലി​ൽ ആ​ക്ക​പ്പെ​ട്ട സ്ത്രീ​യെ സു​ര​ക്ഷ അ​ധി​കൃ​ത​ർ മോ​ചി​പ്പി​ച്ചു.

മൂ​ന്നു സ​ഹോ​ദ​രി​മാ​രും ര​ണ്ടു സ​ഹോ​ദ​ര​ന്മാ​രും ചേ​ർ​ന്നാ​ണ് ഒ​മ്പ​തു വ​ർ​ഷ​ക്കാ​ലം സ​ഹോ​ദ​രി​യെ വീ​ട്ടി​ലെ മു​റി​യി​ൽ ബ​ന്ധി​യാ​ക്കി​യ​ത്. 15 വ​യ​സ്സ് കൂ​ടു​ത​ലു​ള്ള ഭ​ർ​ത്താ​വി​െൻറ അ​ടു​ത്തേ​ക്ക് മ​ട​ങ്ങാ​ൻ വി​സ​മ്മ​തി​ച്ച​താ​യി​രു​ന്നു കാ​ര​ണം. കു​റ്റ​ക്കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

ത​ട​വി​ലാ​ക്ക​പ്പെ​ട്ട സ്​​ത്രീ​ക്ക്​ സു​ഹൃ​ത്തു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കാ​ൻ ഉ​ള്ള ഒ​രു സാ​ഹ​ച​ര്യം ഒ​ത്തു​വ​ന്ന​താ​ണ്​ മോ​ച​ന​ത്തി​ലേ​ക്ക്​ വ​ഴി​വെ​ച്ച​ത്. ഇ​വ​ർ ന​ൽ​കി​യ വി​വ​രം അ​നു​സ​രി​ച്ച് സു​ഹൃ​ത്ത് പൊ​ലീ​സി​നെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ സം​ഘ​മെ​ത്തി സ്ത്രീ​യെ ത​ട​ങ്ക​ലി​ൽ​നി​ന്ന് മോ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman
News Summary - A woman who was imprisoned in a single room for nine years has been released
Next Story