Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2022 9:48 AM IST Updated On
date_range 25 July 2022 9:48 AM ISTവ്യക്തിഗത ഉടമസ്ഥതയിലുള്ള സ്ഥാപനം കമ്പനിയാക്കാം
text_fieldsbookmark_border
camera_alt
വാണിജ്യ, വ്യവസായമന്ത്രി ഫഹദ് അൽ ശുറൈൻ
Listen to this Article
കുവൈത്ത് സിറ്റി: തങ്ങളുടെ വ്യക്തിപരമായ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ഒറ്റ വ്യക്തി കമ്പനികളാക്കി മാറ്റാമെന്ന് വാണിജ്യ, വ്യവസായമന്ത്രി ഫഹദ് അൽ ശുറൈൻ ഉത്തരവിറക്കി.
സജീവ വാണിജ്യ ഏജൻസി, സജീവ വാണിജ്യ കരാറുകൾ, സർക്കാർ സ്ഥാപനങ്ങളിൽ ഏതിലെങ്കിലും രജിസ്ട്രേഷൻ തുടങ്ങിയവയുള്ള സ്ഥാപനങ്ങൾക്കാണ് കമ്പനിയാകാനുള്ള ലൈസൻസ് നൽകുകയെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

