Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലിബിയയിലേക്ക്...

ലിബിയയിലേക്ക് സഹായവുമായി ഏഴാമത്തെ വിമാനം പറന്നു

text_fields
bookmark_border
Flight Arrives for Libiya
cancel
camera_alt

ലി​ബി​യ​യി​ലേ​ക്കു​ള്ള കു​വൈ​ത്തി​ന്റെ സ​ഹാ​യ​വു​മാ​യി വി​മാ​നം പു​റ​പ്പെ​ടു​ന്നു

കു​വൈ​ത്ത്സി​റ്റി: ചു​ഴ​ലി​ക്കാ​റ്റ് നാ​ശം​വി​ത​ച്ച ലി​ബി​യ​യി​ലേ​ക്ക് കു​വൈ​ത്തി​ൽ​നി​ന്നു​ള്ള ഏ​ഴാ​മ​ത്തെ വി​മാ​ന​വും പു​റ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​ങ്ങ​ളും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലേം അ​ബ്ദു​ല്ല അ​ൽ സ​ബാ​ഹി​ന്റെ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​വും പ്ര​കാ​ര​മാ​ണ് കു​വൈ​ത്ത് ലി​ബി​യ​ൻ ജ​ന​ത​ക്കു ന​ൽ​കു​ന്ന സ​ഹാ​യം. കു​വൈ​ത്തി​ന്റെ അ​ന്താ​രാ​ഷ്ട്ര ക​രാ​റു​ക​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യി​ൽ​നി​ന്നാ​ണ് ഇ​ത്ത​ര​മൊ​രു സ​ഹാ​യം ന​ൽ​കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​ൻ​വ​ർ അ​ൽ ഹ​സാ​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LibyaHelpKuwait
News Summary - A seventh plane flew with aid to Libya
Next Story