Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​വാ​ച​ക​ൻ...

പ്ര​വാ​ച​ക​ൻ ഉ​ന്ന​ത​മാ​യ സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത നേ​താ​വ്’

text_fields
bookmark_border
പ്ര​വാ​ച​ക​ൻ ഉ​ന്ന​ത​മാ​യ സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത നേ​താ​വ്’
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) ‘ഇ​ശ്ഖേ റ​സൂ​ൽ’ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ആ​ർ​ട്സ് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ന്ദ്ര പ്ര​സി​ഡ​ന്റ്‌ ഇ​ബ്രാ​ഹിം കു​ന്നി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി. അ​ബ്ദു​ൽ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മീ​ൻ മൗ​ല​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ന​വി​ക​ത​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ ജീ​വി​തം കൊ​ണ്ട്, ധാ​ർ​മി​ക​മാ​യി ത​ക​ർ​ന്ന ജ​ന​ത​യു​ടെ ഉ​ന്ന​ത​മാ​യ സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത മ​ഹാ​നാ​യ നേ​താ​വാ​ണ് മു​ഹ​മ്മ​ദ്‌ ന​ബി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​കെ.​എം.​എ ‘ഇ​ശ്ഖേ റ​സൂ​ൽ’ പ​രി​പാ​ടി​യി​ൽ അ​മീ​ൻ മൗ​ല​വി സം​സാ​രി​ക്കു​ന്നു

ന​ജീ​ബ് തെ​ക്കേ​ക്കാ​ട് പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​മീ​ൻ മൗ​ല​വി​ക്കു​ള്ള മെ​മ​ന്റോ കേ​ന്ദ്ര വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ ബി.​എം. ഇ​ക്ബാ​ലും ന​ജീ​ബ് തെ​ക്കേ​ക്കാ​ടി​നു​ള്ള മെ​മ​ന്റോ വൈ​സ് ചെ​യ​ർ​മാ​ൻ എ.​പി. അ​ബ്ദു​ൽ സ​ലാ​മും ന​ൽ​കി. വൈ​സ് ചെ​യ​ർ​മാ​ൻ എ.​പി. അ​ബ്ദു​ൽ സ​ലാം ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഇ​മ്തി​ഹാ​ൻ ഇ​ക്ബാ​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. ഒ.​പി. ശ​റ​ഫു​ദ്ദീ​ൻ, ടി. ​ന​ദീ​ർ ഫ​ർ​വാ​നി​യ, ഇ​മ്തി​ഹാ​ൻ ഇ​ക്ബാ​ൽ, മു​ഹ​മ്മ​ദ് സ​ഹ​ദ് നൗ​ഷാ​ദ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

ഒ.​പി. ശ​റ​ഫു​ദ്ദീ​ൻ, മ​ജീ​ദ് റ​വാ​ബി, പി.​എം. ജാ​ഫ​ർ, സി​ദ്ദി​ഖ് ചേ​ർ​പ്പു​ള​ശ്ശേ​രി, ഖാ​ലി​ദ് ബേ​ക്ക​ൽ, പി.​എം. ഹാ​രി​സ്, ഒ.​എം. ഷാ​ഫി, അ​ഷ്‌​റ​ഫ്‌ മാ​ൻ​കാ​വ്, സം​സം റ​ഷീ​ദ്, വി.​കെ. നാ​സ​ർ, മു​ഹ​മ്മ​ദ് അ​ലി ക​ടി​ഞ്ഞി​മൂ​ല, ശ​റ​ഫു​ദ്ദീ​ൻ വ​ള്ളി, അ​ബ്ദു​ൽ ല​ത്തീ​ഫ് ഷാ​ദി​യ, എം.​കെ. സാ​ബി​ർ സി.​എം. അ​ഷ്‌​റ​ഫ്‌, അ​ബ്ദു​ൽ ല​ത്തീ​ഫ് ച​ങ്ങ​ള​കു​ളം, പി.​എം. ശ​രീ​ഫ്, എ​ൻ​ജി​നീ​യ​ർ റ​ഷീ​ദ്, സ​ജ്ബീ​ർ അ​ലി, അ​ബ്ദു​റ​ഹ്മാ​ൻ ഹ​വ​ല്ലി, മു​ഹ​മ്മ​ദ്‌ ഖൈ​ത്ത​ൻ എ​ന്നി​വ​ർ പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചു. ഇ​ശ്ഖേ റ​സൂ​ൽ പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ക​ലാം മൗ​ല​വി സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeaderprophetKuwaitSociety
News Summary - A prophet is a leader who has given leadership to the highest social progress.
Next Story