Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫിഫ്ത്ത് റിംഗ്...

ഫിഫ്ത്ത് റിംഗ് റോഡിന്റെ ഭാഗം താൽക്കാലികമായി അടച്ചിടും

text_fields
bookmark_border
ഫിഫ്ത്ത് റിംഗ് റോഡിന്റെ ഭാഗം താൽക്കാലികമായി അടച്ചിടും
cancel

കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി സാൽമിയയിലേക്കുള്ള ഫിഫ്ത്ത് റിംഗ് റോഡിന്റെ ഭാഗം താൽക്കാലികമായി അടച്ചിടുന്നതായി കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. അൽ സലാം പ്രദേശത്തിന് എതിർവശത്തുള്ള മൂന്ന് ഇടത് പാതകളാണ് അടച്ചിടുന്നത്. കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡിലേക്കുള്ള ഗതാഗതത്തിനായി മൂന്ന് പാതകൾ തുറന്നിരിക്കും.

മേയ് 12 മുതൽ മെയ് 17 വരെയാണ് ഭാഗിക നിയന്ത്രണം. യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും പ്രദേശത്ത് ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitkuwaitnews
News Summary - A portion of the Fifth Ring Road will be temporarily closed
Next Story