Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൽമിയിൽ ടയർ...

സൽമിയിൽ ടയർ കൂമ്പാരത്തിന്​ തീപിടിച്ചു

text_fields
bookmark_border
സൽമിയിൽ ടയർ കൂമ്പാരത്തിന്​ തീപിടിച്ചു
cancel
camera_alt

സൽമിയിൽ പഴയ ടയർ കൂമ്പാരത്തിന്​ തീപിടിച്ചപ്പോൾ

കുവൈത്ത്​ സിറ്റി: സൽമിയിൽ പഴയ ടയർ കൂമ്പാരത്തിന്​ തീപിടിച്ചു.ശനിയാഴ്​ച വൈകീട്ടാണ്​ സംഭവം. ബോധപൂർവം തീയിട്ടതാണെന്നാണ്​ അഗ്​നിശമന വകുപ്പി​െൻറ പ്രാഥമിക നിഗമനം.ഏറെ പരിശ്രമിച്ച്​ അധികൃതർ തീയണച്ചു. ടെക്​നിക്കൽ റിപ്പോർട്ട്​ തയാറാക്കി വിശദമായ അന്വേഷണം നടത്തുമെന്ന്​ അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firetiresSalmi
Next Story