Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കു​റി​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്നു​വി​റ്റ ഫാ​ര്‍മ​സി​സ്റ്റി​ന് ത​ട​വും പി​ഴ​യും

text_fields
bookmark_border
pocso
cancel
camera_alt

representational image 

കു​വൈ​ത്ത്‌ സി​റ്റി: ഡോ​ക്‌​ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ മ​രു​ന്നു​വി​ൽ​പ​ന ന​ട​ത്തി​യ ഫാ​ര്‍മ​സി​സ്റ്റി​ന് ത​ട​വും പി​ഴ​യും. ഹ​വ​ല്ലി​യി​ല്‍ ഫാ​ര്‍മ​സി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ഈ​ജി​പ്ഷ്യ​ൻ ഫാ​ർ​മ​സി​സ്റ്റി​നാ​ണ് സൈ​ക്കോ ആ​ക്ടി​വ് മ​രു​ന്നു​ക​ൾ വി​റ്റ​തി​ന് അ​ഞ്ച് വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം ദീ​നാ​ര്‍ പി​ഴ​യും ചു​മ​ത്തി​യ​ത്.

ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ അ​ട​ക്ക​മു​ള്ള പ​ല മ​രു​ന്നു​ക​ളും ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ്യാ​പ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ​ടി ഇ​ല്ലാ​തെ മ​രു​ന്ന് ന​ൽ​ക​രു​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക​ർ​ശ​ന നി​ർ​ദേ​ശം ഉ​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A pharmacist who sells drugs without a prescription will be fined.
Next Story