Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ഹ​ന​ത്തി​നു​ള്ളി​ൽ...

വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ആ​ളെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടു​ത്തി. വ​ഫ്ര മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നി​ട​ത്ത് വാ​ഹ​ന​ത്തി​ൽ എ​ത്തി​യ ആ​ൾ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ളെ പു​റ​ത്തെ​ത്തി​ച്ച അ​ഗ്നി​ശ​മ​ന സേ​ന മെ​ഡി​ക്ക​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcity
News Summary - A person trapped inside the vehicle was rescued.
Next Story